Nojoto: Largest Storytelling Platform

ഇരുളിൽ ഒളിക്കേണ്ടി വന്നവരാണ് പലപ്പോഴും വർണ്ണങ്ങളെ

ഇരുളിൽ ഒളിക്കേണ്ടി വന്നവരാണ്
പലപ്പോഴും വർണ്ണങ്ങളെ 
ആഘോഷമാക്കി മാറ്റുന്നത്.... 

നെഞ്ചിൽ കെടാത്ത തീയുള്ളവരാണ്
പലപ്പോഴും വേനലിലും
വിയർക്കാതെ നടക്കുന്നത്... 

കണ്ണീരിന്റെ നനവുണങ്ങാത്തവരാണ്
പലപ്പോഴും മഴയുടെ
തണുപ്പിൽ കുളിരണിയാതെ പോവുന്നത്.... പ്രശാന്ത് ജി.  അൽപ്പം നേരം വരാതിരുന്നപ്പോൾ തന്നെ poke ചെയ്തതിനു നന്ദി... 
സ്നേഹം 😊
#yqquotes #yqmalayalam 
#life #pssquotes 
#മുറിവുകൾ #അനുഭവം #ജീവിതം
ഇരുളിൽ ഒളിക്കേണ്ടി വന്നവരാണ്
പലപ്പോഴും വർണ്ണങ്ങളെ 
ആഘോഷമാക്കി മാറ്റുന്നത്.... 

നെഞ്ചിൽ കെടാത്ത തീയുള്ളവരാണ്
പലപ്പോഴും വേനലിലും
വിയർക്കാതെ നടക്കുന്നത്... 

കണ്ണീരിന്റെ നനവുണങ്ങാത്തവരാണ്
പലപ്പോഴും മഴയുടെ
തണുപ്പിൽ കുളിരണിയാതെ പോവുന്നത്.... പ്രശാന്ത് ജി.  അൽപ്പം നേരം വരാതിരുന്നപ്പോൾ തന്നെ poke ചെയ്തതിനു നന്ദി... 
സ്നേഹം 😊
#yqquotes #yqmalayalam 
#life #pssquotes 
#മുറിവുകൾ #അനുഭവം #ജീവിതം

പ്രശാന്ത് ജി. അൽപ്പം നേരം വരാതിരുന്നപ്പോൾ തന്നെ poke ചെയ്തതിനു നന്ദി... സ്നേഹം 😊 #yqquotes #yqmalayalam life #pssquotes #മുറിവുകൾ #അനുഭവം #ജീവിതം