അപരിചിതനായ ഒരാളെ കണ്ടു.... ആരാണെന്ന് ചോദിച്ചപ്പോൾ ,എന്നോ ആത്മഹൂതി ചെയ്യപ്പെട്ട ഒരു ആത്മാവിന്റെ നിശ്വാസം അവിടെ നിന്നും കേട്ടു....!!! കത്തുകൾ ചിലപ്പോൾ വൃത്തിയാക്കുന്ന കണ്ണാടി പോലെയാണ്. പതിയെ തെളിഞ്ഞു വരും. പതിയെ കണ്ണാടിയിൽ നോക്കൂ. തെളിഞ്ഞു വരുന്ന ചിന്തകൾ #collab ചെയ്യൂ✌️🤔😁 #കണ്ണാടിയിൽ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali 😊😊😇😇 #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ