Nojoto: Largest Storytelling Platform

പകർത്തെഴുതപ്പെടാതെ പോയ ദുഖങ്ങളുടെ പകർന്നാട്ടമാണ്

  പകർത്തെഴുതപ്പെടാതെ പോയ ദുഖങ്ങളുടെ പകർന്നാട്ടമാണ് ഓരോ ജീവിതവും അവസാനിപ്പിച്ചു പോകുന്നവരുടെ മനോമുകുളത്തിൽ വിരിഞ്ഞുകാണുക.  ദുഃഖങ്ങള്‍ കുന്നുകൂടിക്കൂടി കൂമ്പാരമാകുമ്പോൾ അവിടം ചിന്തകള്‍ കൂടെ ഊഞ്ഞാൽ കെട്ടിയാടുന്നു. അപ്പോൾ ഒരിക്കലും എഴുന്നേല്ക്കാനാവാതെ  വീണുപോകുന്നു അവർ.
#ദുഃഖങ്ങൾ
#ജീവൻ്റെവില
#തകർച്ച
#yqmalayali
#yqmalayalam
#yourquote

shameemuk1403

Shameem U K

New Creator