Nojoto: Largest Storytelling Platform

അക്ഷരങ്ങളായ് ഒഴുകിപ്പരക്കുന്ന ചിന്തക

അക്ഷരങ്ങളായ് ഒഴുകിപ്പരക്കുന്ന
              ചിന്തകൾ, 
ആത്മാവിലലിഞ്ഞു ചേർന്നൊരു
 നിന്നോർമ്മകളിൻ വിഴുപ്പ്ഭാണ്ടം 
എവിടേലുമൊഴുക്കി വിട്ടെൻ 
മനം പുതുജീവനായ് ഒഴുകിടട്ടെ.. 
 #sad #smile #aestheticthoughts #yqaestheticthoughts #love #life #shayari #YourQuoteAndMine
Collaborating with Mozhi
അക്ഷരങ്ങളായ് ഒഴുകിപ്പരക്കുന്ന
              ചിന്തകൾ, 
ആത്മാവിലലിഞ്ഞു ചേർന്നൊരു
 നിന്നോർമ്മകളിൻ വിഴുപ്പ്ഭാണ്ടം 
എവിടേലുമൊഴുക്കി വിട്ടെൻ 
മനം പുതുജീവനായ് ഒഴുകിടട്ടെ.. 
 #sad #smile #aestheticthoughts #yqaestheticthoughts #love #life #shayari #YourQuoteAndMine
Collaborating with Mozhi
shameemuk1403

Shameem U K

New Creator