Nojoto: Largest Storytelling Platform

എഴുതപ്പെട്ട ആയുസ്സ് വന്നെത്തുക തന്നെ ചെയ്യും.സമയം

എഴുതപ്പെട്ട ആയുസ്സ് വന്നെത്തുക തന്നെ ചെയ്യും.സമയം മുന്നോട്ട് കുതിക്കുക തന്നെയാണ്,ആര്‍ക്കും മാറ്റാന്‍ സാധിക്കാതെ.ഓർമ്മകൾ മാത്രം പിറകോട്ട് സഞ്ചരിക്കും, അതാവട്ടെ, ഗൃഹാതുരത്വവും വിരഹനൊമ്പരങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഒന്നും.  #സമയം 
#ജീവിതം 
#myquote 
#yqmalayali  #YourQuoteAndMine
Collaborating with Manooz

shameemuk1403

Shameem U K

New Creator