Nojoto: Largest Storytelling Platform

ശരിയെന്നു തോന്നിയ വഴികള്‍ മനപ്പൂര്‍വ്വം മറക്കേണ്ടി

ശരിയെന്നു തോന്നിയ വഴികള്‍ മനപ്പൂര്‍വ്വം മറക്കേണ്ടി വരുന്നത്  ചില ഇഷ്ടങ്ങളുടെ പിറകെ പോയതുകൊണ്ടും ആ ഇഷ്ടങ്ങൾ നഷ്ടമാവതിരിക്കാനുമാകാം.  എന്നിട്ടും അവസാനം ആ തെറ്റുകളൊക്കെ നമ്മുടേത് മാത്രമാകും. കൂടെ അവരുടെ കുറ്റപ്പെടുത്തലും 

#ശരി 
#മറവി
#yqmalayali 
#yqmalayalamquotes   #YourQuoteAndMine
Collaborating with Mini Vasanth

shameemuk1403

Shameem U K

New Creator