Nojoto: Largest Storytelling Platform

എന്തുവന്നാലും നിന്നെ മറക്കില്ല! പലപ്പോഴും പലരും പ

എന്തുവന്നാലും നിന്നെ മറക്കില്ല!

പലപ്പോഴും പലരും പലതവണ കേട്ടുമറന്ന വാക്കുകളാണിവ !!!

ആദ്യമായി കേൾക്കുമ്പോൾ ഒരു പുഞ്ചിരി തോന്നുമെങ്കിലും,

പിന്നീട് കേൾക്കുമ്പോൾ വെറും വാചകങ്ങളായി മാത്രം തുടരും .

സത്യത്തിൽ പലതും മറക്കാൻ പറ്റുന്നത്കൊണ്ടല്ലേ തളരാതെ നമ്മൾ മുന്നോട്ട് പോകുന്നത്  ?  #thirdquote #writer #suddenthought #lovequotes #motivation