Nojoto: Largest Storytelling Platform

ഒരാളുടെ ജീവിതത്തോടു നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവ

ഒരാളുടെ ജീവിതത്തോടു നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നീതി അയാളുടെ വളർച്ചയ്ക്കു സഹായകമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു കൊടുക്കുക എന്നതാണ്. അഥവാ അതിനു കഴിഞ്ഞില്ലെങ്കിലും അയാളുടെ വളർച്ചയെ മുരടിപ്പിക്കുന്നതൊന്നും മനപ്പൂർവ്വം ചെയ്യാതിരിക്കുകയെങ്കിലും വേണം.

©nabeelmrkl #philosophy #mindset #lifegoals #lifestyle #nabeelmrkl #recognition #SelfMotivation #Inspiration #Life❤ #love4life