Nojoto: Largest Storytelling Platform

എന്നിട്ടും എന്തേ സഖീ എന്നെ നീ നിൻ ഹൃദയത്തിൽ നോക

എന്നിട്ടും എന്തേ സഖീ 
എന്നെ നീ നിൻ 
ഹൃദയത്തിൽ 
നോക്കിയില്ല. 
അവിടമാണെൻ
 പറുദീസ. അവിടെയാണെൻ
 വാസവും. നീ...!
എന്റെ ചില്ലകൾ കരിഞ്ഞുണങ്ങിയപ്പോൾ എന്നിൽ പടർന്നു പൂത്ത പേരറിയാത്ത വസന്തം..!
#yqmalayali #yqquotes #yqlove #life #heartbreak #malayalamquotes #lovequotes  #YourQuoteAndMine
Collaborating with Arya Haridas

aryajeena1886

arya Jeena

New Creator