Nojoto: Largest Storytelling Platform

വാക്കുകളിലെ ഗാഢതയും വരികളിലെ ലയവും.... നിൻ ആത്മാവ

വാക്കുകളിലെ ഗാഢതയും വരികളിലെ ലയവും.... 
നിൻ ആത്മാവുപോലുമതിൽ അലിഞ്ഞു അലിയേണമെൻകിൽ അത്രമേൽ ഗാഢമായിരുന്നിരിക്കണം  നിന്നെകുറിച്ചെഴുതിയ വരികൾ... 
ഒരിക്കൽ നീ നിമിഷം കൊണ്ട് 
മായിച്ചതെല്ലാം, അതിൽ വീണ്ടും തെളിഞ്ഞു കാണേണമേൻകിൽ.....  #50th_quote 
💕വാക്കുകളിലെ ഗാഢതയും വരികളിലെ ലയവും.... 💕