Nojoto: Largest Storytelling Platform

മരച്ചില്ലകൾക്കിടയിലൂടെ പെയ്യുന്ന നിലാവ് കണ്ടിട്ടുണ

മരച്ചില്ലകൾക്കിടയിലൂടെ
പെയ്യുന്ന നിലാവ്
കണ്ടിട്ടുണ്ടോ ...
നിഴൽ ചിരിക്കും
രാവിൻ മാറിൽ
മയങ്ങിയിട്ടുണ്ടോ ...
ചിരിച്ചുല്ലസിച്ചുവരും
കുഞ്ഞോളങ്ങളെ-
ത്തൻ കയ്യാൽ 
തഴുകിയകന്നിട്ടുണ്ടോ...
ഇരുൾ മായ്ച്ച
ഇലകളുടെ മർമ്മരം
ശ്രവിച്ചിട്ടുണ്ടോ ...

ഇനിയുള്ള രാവുകളെങ്കിലും
വിരുന്നൊരുക്കട്ടെ
മനുഷ്യാ 
നിൻ അകമെയും 
പുറമെയും. #ഉണ്ടോ
Credit ഫുൾ മ്മടെ വേമ്പനാട്ട് കായലിന് 
(എന്നാണോ ഫോൺ കായലിൽ 
കുളിക്കുന്നത്🙄)
മരച്ചില്ലകൾക്കിടയിലൂടെ
പെയ്യുന്ന നിലാവ്
കണ്ടിട്ടുണ്ടോ ...
നിഴൽ ചിരിക്കും
രാവിൻ മാറിൽ
മയങ്ങിയിട്ടുണ്ടോ ...
ചിരിച്ചുല്ലസിച്ചുവരും
കുഞ്ഞോളങ്ങളെ-
ത്തൻ കയ്യാൽ 
തഴുകിയകന്നിട്ടുണ്ടോ...
ഇരുൾ മായ്ച്ച
ഇലകളുടെ മർമ്മരം
ശ്രവിച്ചിട്ടുണ്ടോ ...

ഇനിയുള്ള രാവുകളെങ്കിലും
വിരുന്നൊരുക്കട്ടെ
മനുഷ്യാ 
നിൻ അകമെയും 
പുറമെയും. #ഉണ്ടോ
Credit ഫുൾ മ്മടെ വേമ്പനാട്ട് കായലിന് 
(എന്നാണോ ഫോൺ കായലിൽ 
കുളിക്കുന്നത്🙄)

#ഉണ്ടോ Credit ഫുൾ മ്മടെ വേമ്പനാട്ട് കായലിന് (എന്നാണോ ഫോൺ കായലിൽ കുളിക്കുന്നത്🙄)