Nojoto: Largest Storytelling Platform

വീണുടഞ്ഞ ചില്ലുപാത്രം പോലെയാണ് ഓരോ മനുഷ്യരും, പെറ

വീണുടഞ്ഞ ചില്ലുപാത്രം പോലെയാണ് ഓരോ മനുഷ്യരും,  പെറുക്കിയവയെ ചേർത്താലുമവയുടെയരികുകൾ ഒത്തുചേരാതങ്ങനെ നിൽക്കും. ഞെരിഞ്ഞമർന്നവയുടെ ഓരോ കഷ്ണങ്ങളും അവ്യക്തതയുടെ രൂപവും നൽകും..
  ✍️RenjumonMalikakodathMohanan #91stquote
#Renjumonmalikakodathmohanan✍️