❤️ .... അവശേഷിപ്പുകൾ... ❤️ കനലായി എരിഞ്ഞടങ്ങുന്നെല്ലാം?? അതിൽ എന്നെത്തന്നെ മറക്കുകയാണ്. കാലത്തിനായ് സൂക്ഷിച്ചതെല്ലാം അതിലേക്കെറിയുകയാണ്.... 🔱ഒരു സംഹാരമുണ്ടതിൽ 🔱 അവശേഷിപ്പുകൾ എരിഞ്ഞടങ്ങട്ടതിൽ... #19thquote