Nojoto: Largest Storytelling Platform

എല്ലാവരും ഒരേ ചിന്താഗതിക്കാർ അല്ല, അതുകൊണ്ട് തന്ന

എല്ലാവരും ഒരേ ചിന്താഗതിക്കാർ 
അല്ല, അതുകൊണ്ട് തന്നെ 
മറ്റുള്ളവർക്ക് ശരിയെന്ന് തോന്നുന്നത് 
നമുക്ക് തെറ്റായും അവർക്ക് തെറ്റായി
 തോന്നുന്നത് നമുക്ക് ശരിയായും 
തോന്നും. അതുകൊണ്ട് അത്തരക്കാരെ
 ആശയപരമായി എതിർത്തു
 സംസാരിക്കുമ്പോൾ അവർ ഏതു തരം
 ചിന്താഗതിക്കാർ ആണെന്ന് കൂടി
 പരിഗണിക്കുന്നത് നന്നായിരിക്കും, 
അതൊരു തർക്കം ഒഴിവാക്കാൻ
 സഹായകമാകും.

©nabeelmrkl
  #Communication #intraction #nabeelmrkl #LifeStory