Nojoto: Largest Storytelling Platform

ആരോടെങ്കിലും ഇഷ്ട്ടം ഉണ്ടെങ്കിൽ അത് തുറന്ന് പറയാൻ

ആരോടെങ്കിലും ഇഷ്ട്ടം ഉണ്ടെങ്കിൽ അത് തുറന്ന് പറയാൻ ശ്രമിക്കുക..., പിന്നെ പറയാം.., ഞാൻ എങ്ങനെ തുറന്നു പറയും എന്നൊക്കെ വിചാരിച്ച് ഒരിക്കലും തുറന്ന് പറയാതിരിക്കുന്നത്...
അത് പിന്നീട് ഒരു വേദനയായി മനസ്സിൽ കൊണ്ട് നടക്കാൻ ശ്രമിക്കരുത്...
മറുപടി എന്താണെങ്കിലും അത്
ഞാൻ തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് ആശ്വസിക്കാം...

©Hedonist Girl
  #lovequote #മലയാളി #മലയാളം #malayalam #malayalamquotes #കേരളം #Kerala #indain #Love #love❤

#lovequote #മലയാളി #മലയാളം #malayalam #malayalamquotes #കേരളം #Kerala #indain Love love❤ #ചിന്തകൾ

47 Views