Nojoto: Largest Storytelling Platform

അന്ന് ഗന്ധർവ്വനോടു പോലും എനിക്ക് കുശുമ്പായിരുന്നു.

നിൻ്റെ സ്വപ്നങ്ങളിൽ രാപാർക്കാൻ വന്നു എന്ന് കേട്ടപ്പോൾ. ഞാനല്ലാതെ ഒരു പകുത്തെടുക്കൽ.. അത് സ്വപ്നമാണെങ്കിൽക്കൂടി, എനിക്ക് സങ്കൽപ്പിക്കാൻ വയ്യല്ലോ.. അന്ന് ഗന്ധർവ്വനോടു പോലും എനിക്ക് കുശുമ്പായിരുന്നു.
നിൻ്റെ സ്വപ്നങ്ങളിൽ രാപാർക്കാൻ വന്നു എന്ന് കേട്ടപ്പോൾ. ഞാനല്ലാതെ ഒരു പകുത്തെടുക്കൽ.. അത് സ്വപ്നമാണെങ്കിൽക്കൂടി, എനിക്ക് സങ്കൽപ്പിക്കാൻ വയ്യല്ലോ..

Good evening writers