ചില പുനർജ്ജനികളുണ്ട്, മൗനംകൊണ്ടു മാഞ്ഞപ്പോൾ, പിൻവിളിക്കായ് കാതോർത്തവർ... കാലമവർക്കായൊരുക്കിയ പിൻവിളികൾ... നിറംമങ്ങി പൊടിതട്ടിയാപുസ്തകതാളിൽ ഓർമ്മകൾ കോറിവരച്ചവർ... അക്ഷരങ്ങളിൽ പുനർജ്ജനിയായ്.... 🕊️ Renjumon malikakodath mohanan #64thquote #പുനർജ്ജനികൾ #2020 #Renjumonmalikakodathmohanan