Nojoto: Largest Storytelling Platform

കൺ കണ്ട ദൈവങ്ങളെ ചങ്ങലക്കിട്ടീടേണം. കൽദൈവങ്ങളെ വണ

കൺ കണ്ട ദൈവങ്ങളെ ചങ്ങലക്കിട്ടീടേണം. 
കൽദൈവങ്ങളെ വണങ്ങിടേണം..
പട്ടിണിക്കിട്ടൊടുവിൽ മരണം വരിച്ചൊരാ,
വൃദ്ധജന്മങ്ങൾക്ക് ബലിച്ചോറൊരുക്കി കൈ മുട്ടിടേണം.  എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം🤗🤗🤗

ഇന്നലെ പറഞ്ഞതുപോലെ ഇന്ന് ഒൻപതര വരെയാണ് മത്സരം. മികച്ച കുറിപ്പ് നിലാവിലൊരു കവിതയുടെ സമയത്ത് പ്രസിദ്ധീകരിക്കുന്നതാണ്😎😎

 കുഞ്ഞുണ്ണി മാഷിനെ പോലെ നാല് വരിയിൽ ശക്തമായ ഒരു സൃഷ്ടി✒️✒️✒️

വിഷയം എന്തുമാകാം. അപ്പോൾ തുടങ്ങുവല്ലേ🎉🎉🎉