Nojoto: Largest Storytelling Platform

പതിയെ ഒരു ലോകം മുഴുവൻ ചുരുങ്ങുന്നു, കാഴ്ച്ചയിൽ ഏറ

പതിയെ ഒരു ലോകം മുഴുവൻ ചുരുങ്ങുന്നു, 
കാഴ്ച്ചയിൽ ഏറ്റവും മനോഹരമായതും 
കേട്ടതിൽ അത്രയേറെ ഇമ്പം തീർത്തതും 
നുകർന്നതിൽ മധുരമേറിയവയും
എല്ലാം നിന്നിൽ ലയിച്ചിരുന്നെന്ന് തോന്നിപോകും. 
ചുറ്റുമുള്ള കാഴ്ചയ്‌ക്കൊക്ക നേർത്ത മറയൊരുക്കി, 
മിന്നാമിനുങ്ങിന്റെ വാൽത്തുമ്പിലെ ഇത്തിരി വെട്ടത്തിലേക്ക് കൗതുകത്തോടെ ഉറ്റുനോക്കുന്ന കൊച്ചുകുട്ടിയെപോലെ എന്നെ തീർത്തും നിശ്ശബ്ദനാക്കിയ നിന്റെ 
മായാജാലം ആയിരുന്നുവോ പ്രണയം??  Pic credit :അനിയത്തിക്കുട്ടിയുടെ  കുപ്പിവള കൈകൾ..

തേൻമധുരമൂറും ചെറു ചുംബനങ്ങളും തോറ്റു പോകുമേ  നിൻ ചെറുവിരൽ തുമ്പിലൂടെന്നിലേക്ക് പടർന്നു കയറിയൊരാ പ്രണയത്തിങ്കൽ.....
#yqmalayalam
#yqmalayali
Thanks Anna Bells 😊😊sajmi shajahan ഡി വട്ടത്തീ 😁 Athira Ts Athu senior.. 😍എഴുതാൻ വേണ്ടി തോണ്ടി വിളിക്കുന്നതിന്‌ ഒരുപാട് സ്നേഹം....