Nojoto: Largest Storytelling Platform

"ഓർക്കാറുണ്ടോ......" "ഓർക്കുന്നത് മറന്ന കാര്യങ്

"ഓർക്കാറുണ്ടോ......"

"ഓർക്കുന്നത് മറന്ന കാര്യങ്ങളല്ലേ.... ഉതിർന്നു വീഴുന്ന ശ്വാസത്തിൽ പോലും നീ കലർന്നിരിക്കുമ്പോൾ ഞാനെങ്ങനെ മറക്കും... നീ എന്റേതായിരുന്ന നിമിഷത്തിലേയ്ക് തിരിച്ചു പോകാൻ വാശി കാട്ടി ഇപ്പോഴും ഞാനാ ഭൂതകാലത്തിൽ നിൽപ്പുണ്ട്..."

 #yqmalayalam 
#missing 
#ravanan

aryajeena1886

arya Jeena

New Creator