Nojoto: Largest Storytelling Platform

വികാരവും വികാരവും വിവേകവും ഇഴചേർന്നു കിടക്കുന്ന ജീ

വികാരവും വികാരവും വിവേകവും ഇഴചേർന്നു കിടക്കുന്ന ജീവിത വഴികളിൽ, അനുഭവങ്ങൾ പങ്കിട്ട കാഴ്ചപ്പാടുകൾ ഒട്ടനവധി തന്നെ.

അനുസ്യൂതം തുടരുന്നയിവയിൽ  വ്യക്തിപരം എന്നത് പലപ്പൊഴും ഒഴിവാക്കപ്പെടാറുണ്ട് അറിഞ്ഞുകൊണ്ട് തന്നെ. സ്നേഹം , വിരഹം, ദുഃഖം, സന്തോഷം അങ്ങനെ നിരവധി വഴികൾ മുന്നേറിയാണല്ലോ ജീവിത നാളുകൾ..
ജീവിത വഴികളെക്കുറിച്ച് collab ചെയ്യൂ😊😊

#എഴുത്തുലോകം
#നിങ്ങളുടെസബ് #YourQuoteAndMine
Collaborating with Azlu❤️ J@zz