Nojoto: Largest Storytelling Platform

പുലമ്പലുകൾ........ (capti

പുലമ്പലുകൾ........

                        (caption)

 അശോകാ....
നീ വന്നുവോ..
എനിക്കറിയാർന്നൂ
നീയെൻ്റെടുക്കലേക്കെത്തും ന്ന്...
കേട്ടോ നീയൊരു കാര്യം.. 
ഇന്നലെ നിൻ്റെമ്മ വന്നിരുന്നു ൻ്റെടുത്ത്..
ൻ്റെ നാത്തൂൻ..
ഞങ്ങളൊത്തിരി നേരം സംസാരിച്ചു.. ചെറുപ്പത്തിലെ നിന്റ്റെ കളി ചിരികളും തമാശയും..ക്കെ.. ആ പിന്നെ ,അവൾടെ കാര്യവും നാത്തൂൻ ൻ്റടുത്ത് പറഞ്ഞു.. നാത്തൂന് വല്ല്യ സങ്കടായി.. നിങ്ങൾടെ കല്യാണം അന്ന് നടത്താത്തേലേ....