Nojoto: Largest Storytelling Platform

ക്ഷമയാണ് മൗനത്തിനാധാരം. എങ്കിലുമെല്ലാം തകർക്കാൻ മ

ക്ഷമയാണ് 
മൗനത്തിനാധാരം.
എങ്കിലുമെല്ലാം
തകർക്കാൻ മാത്രം 
വാ പിളര്‍ന്നു നിൽക്കും
കാട്ടാളനു മുന്നിൽ 
പ്രതിരോധം
തന്നെയാണുചിതവും. 
അവിടം
ബുദ്ധിയും ശക്തിയുമാണ് 
ആയുധവും   Thanks for inviting. എത്രത്തോളം ശരി ആണെന്ന് അറിയില്ല. എന്റെ ചെറിയ ശ്രമം മാത്രം 🤝🤝🤝👍🏽

#YourQuoteAndMine
Collaborating with Muneer Kadakkal
ക്ഷമയാണ് 
മൗനത്തിനാധാരം.
എങ്കിലുമെല്ലാം
തകർക്കാൻ മാത്രം 
വാ പിളര്‍ന്നു നിൽക്കും
കാട്ടാളനു മുന്നിൽ 
പ്രതിരോധം
തന്നെയാണുചിതവും. 
അവിടം
ബുദ്ധിയും ശക്തിയുമാണ് 
ആയുധവും   Thanks for inviting. എത്രത്തോളം ശരി ആണെന്ന് അറിയില്ല. എന്റെ ചെറിയ ശ്രമം മാത്രം 🤝🤝🤝👍🏽

#YourQuoteAndMine
Collaborating with Muneer Kadakkal
shameemuk1403

Shameem U K

New Creator