Nojoto: Largest Storytelling Platform

പൊരിഞ്ഞാലും നിറം നോക്കി മാത്രം വെള്ളം കുടിക്കുന്നവ

പൊരിഞ്ഞാലും നിറം നോക്കി മാത്രം വെള്ളം കുടിക്കുന്നവർ..
ജാതിയും നിറവും നോക്കി മാത്രം കൂട്ടുകൂടുന്നവർ...
ഉള്ളിലാളുന്ന അഗ്നിയെ മൂടിവയ്ക്കാൻ ശ്രമിക്കുന്നവർ.
ദുഷ്ചിന്തയുടെ കനലുകളെ പേറുന്നവർ... ചിന്തകളെ പുനർചിന്തനം ചെയ്യുക, ക്ളാവ് നീക്കാതെ ചെമ്പ് ശോഭിക്കുകില്ല
OPEN FOR COLLAB
#cherukaviwrites
#cherukavithoughts

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഗുരു ദേവൻ പറഞ്ഞിട്ടും ഇന്നും ജാതിയും മതവും വർഗീയതയുടെ കപട മുഖം എടുത്തണിയുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ രചനകൾ കുറിക്കു...

#എഴുത്തുലോകം #ജാതിയുംമതവും #collabwithme #yqmalayalam #yqmalayali  #YourQuoteAndMine