Nojoto: Largest Storytelling Platform

എല്ലാവരും നിന്നെ കാത്തിരിക്കുന്നു അതെന്തിനാണെന്നെന

എല്ലാവരും നിന്നെ കാത്തിരിക്കുന്നു അതെന്തിനാണെന്നെനിക്കറിയില്ല..പക്ഷേ ഞാൻ കാത്തിരിക്കുന്നതിനൊരു കാരണം ഉണ്ട്‌.
ഒന്നുകൂടെ നമുക്ക്‌ കൈകോർത്ത്‌ നടക്കാം..
കാട്ടുപ്പൂവ്‌ പൂത്ത വഴിയിലൂടെ,പച്ചപരവതാനി വിരിച്ച മണ്ണിലൂടെ,ഇലഞ്ഞിപ്പൂവിന്റെ മണവും അ കുയിൽ നാദവും ആവോളം ആസ്വദിക്കണം...
നിലാവുള്ള രാത്രിയിൽ അവളോടൊപ്പമുണ്ടായിരുന്ന അനുഭവങ്ങൾ കഥകളായി നിനക്ക്‌ പറഞ്ഞു തരണം...
നീ കഥയിൽ ലയിച്ചിരിക്കേ...നിന്റെ  നെഞ്ചിൽ ഒരു കത്തി കുത്തിയിയറക്കി പെട്ടെന്നെനിക്ക്‌ തിരിച്ച്‌  പോരണം.
ആ ഇരുട്ടിൽ നീ എന്നെ തിരയുമായിരിക്കും.
സുഗന്ധം നിറഞ്ഞ കാറ്റിനു ചുടുചോരയുടെ മണമാകുന്നതറിയണം,കാട്ടുപ്പൂവത്രയും വിഷപ്പൂവാകുന്നത്‌ നീ കാണണം..കുയിൽ നാദമത്രയും ശവം തീനികളായ കഴുകൻ കുഞ്ഞുങ്ങളുടെ കരച്ചിലായി നീ കേൾക്കണം..
എകാന്തതയുടെ ലോകം എന്താണെന്ന് നീ അറിയണം..
അതുകണ്ടെനിക്ക്‌ പൊട്ടിച്ചിരിക്കണം...
പണ്ടെന്നോ നീ തനിച്ചാക്കിപോയവന്റെ പ്രതികാരമാണു..
ഒരു സൂചനപോലും തരാതെ,പിറകിൽ നിന്നു കുത്താൻ ഞാൻ ചതിയൻ അല്ല...
പറഞ്ഞു ചെയ്യുന്ന വില്ലൻ ആണു...
വരുമെന്നു പ്രതീക്ഷയോടെ മുൻപെന്നോ പ്രണയിച്ചവൻ ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓

നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉

#collab ചെയ്യാം🤘🏽🤘🏽
#പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓

മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎