Nojoto: Largest Storytelling Platform

ചെറുകഥ എല്ലാത്തിനോടും അവൾക്ക് പുതുമയേറിയതുപോലെയായി

ചെറുകഥ എല്ലാത്തിനോടും അവൾക്ക് പുതുമയേറിയതുപോലെയായിരുന്നു .

 അന്ന് വീടിനു മുകളിലൂടെ ഒരു വിമാനം പറന്നപ്പോൾ തന്റെ അവശതകളെ മാറ്റി വച്ച് കൊണ്ട് അവൾ വീഡിയോ എടുത്തു. അതിൽ അവളുടെ തളർച്ച ബാധിച്ച ശബ്ദവും ഉണ്ടായിരുന്നു.

താൻ എത്ര പ്രാവശ്യം പ്ലെയ്നിൽ അവളുമായി യാത്ര ചെയ്തിട്ടുണ്ട് , പക്ഷേ അന്നൊന്നും അവൾക്കത് പുതുമയോ, കാഴ്ചയോ, സന്തോഷമോ ഏകിയിട്ടില്ല.

എത്രയെത്ര ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ഞാനവളുമായി സന്ദർശിച്ചിട്ടുണ്ട്. ഓരോയിടത്തു ചെല്ലുമ്പൊഴും ചില Pics എടുക്കും fb യിൽ പോസ്റ്റ് ചെയ്യും. ദോഷം പറയരുതല്ലോ ചിരി അവളുടെ ഏഴയലത്തുകൂടി പോയിട്ടില്ല. ഇന്നും അവളുടെ പേജ് നിറഞ്ഞു നിൽക്കുന്നു വ്യത്യസ്തമായ സ്ഥലങ്ങൾ കൊണ്ട്.