Nojoto: Largest Storytelling Platform

മഴത്തുള്ളിപോൽ മനസ്സിൽ കിനിഞ്ഞിറങ്ങുന്ന നനുത്ത ഓർമ്

മഴത്തുള്ളിപോൽ
മനസ്സിൽ കിനിഞ്ഞിറങ്ങുന്ന
നനുത്ത ഓർമ്മകളോടൊപ്പം 
ഞാനുമിവിടെ ഏകനായി 
മരുഭൂമിയുടെ ഏകാന്തതയോടൊപ്പം
ഒരു വേഴാമ്പലിനെപ്പോലെ
ജന്മം കഴിച്ചു കൂട്ടുന്നു.  മഴയുണ്ട് ഇവിടെ ദുബായിൽ. മഴ കാത്തിരിക്കുന്ന വേഴാമ്പലിന് ലഭിച്ച ഒരു കുളിർ മഴ കിട്ടി ഇവിടെ ഇന്ന് ഇപ്പോൾ. 

 മഴയുണ്ടോ.... 
#മഴ #yqbaba #yqmalayalam #yqmalayali #malayalam  #YourQuoteAndMine
Collaborating with Safoora Safu

shameemuk1403

Shameem U K

New Creator