Nojoto: Largest Storytelling Platform

ഓടിയെത്തിയ തിര തീരത്തോട് ചോദിച്ചു നിന്നരികിലെത്തു

ഓടിയെത്തിയ തിര 
തീരത്തോട് ചോദിച്ചു
നിന്നരികിലെത്തുന്ന എന്നെ
എന്തിനേ നീ നിഷ്കരുണം
തള്ളിയകറ്റുന്നു... 
എന്നിട്ടും ഞാൻ വീണ്ടും വീണ്ടും
എത്തുന്നത് നിന്നെ ഞാൻ
 ഒത്തിരി ഒത്തിരി 
പ്രണയിക്കുന്ന കൊണ്ടല്ലേ.. 
അതു നീ അറിയുന്നില്ലയോ.... തിര 🌊
#yqquotes #yqmalayalam
 #love #pssquotes 
#തിര #പ്രണയം #നീ
ഓടിയെത്തിയ തിര 
തീരത്തോട് ചോദിച്ചു
നിന്നരികിലെത്തുന്ന എന്നെ
എന്തിനേ നീ നിഷ്കരുണം
തള്ളിയകറ്റുന്നു... 
എന്നിട്ടും ഞാൻ വീണ്ടും വീണ്ടും
എത്തുന്നത് നിന്നെ ഞാൻ
 ഒത്തിരി ഒത്തിരി 
പ്രണയിക്കുന്ന കൊണ്ടല്ലേ.. 
അതു നീ അറിയുന്നില്ലയോ.... തിര 🌊
#yqquotes #yqmalayalam
 #love #pssquotes 
#തിര #പ്രണയം #നീ

തിര 🌊 #yqquotes #yqmalayalam love #pssquotes #തിര #പ്രണയം #നീ