ഓർമ്മവച്ചതുമുതൽ ഉള്ള കുറച്ച് സൗഹൃദങ്ങൾ ഉണ്ട്.. എന്നും കൂടെ ഉണ്ടെന്നു പറയാതെ കാണിച്ച് തന്നവർ, അവരെയൊന്നും സ്മരിക്കാതെ ഇതു പറായാതിരിക്കാനുമാവില്ല.. ചേച്ചി ആയിരുന്നു നല്ല കൂട്ടുകാരി.. അടിപിടിയാണെങ്കിലും എല്ലാം തുറന്നു പറഞ്ഞിരുന്നവൾ. പ്രണയം മാത്രമേ ഞാൻ മറച്ചു പിടിച്ചുള്ളു.. അതും മനസിലാക്കിയവൾ... ഇന്നു വേറെ ഒരാളുടെ സുഹൃത്താണവൾ.. എങ്കിലും കാണുമ്പോൾ എന്നെ വായിച്ചെടുക്കുന്നുണ്ടാവും എന്നതാണൊരാശ്വാസം... നമ്മുടെ കുറവുകൾ നികത്തി, തിരുത്തി, പ്രണയം പോലെ നമ്മെ പിടിച്ചു നിർത്തുന്ന ഒന്നാണ് സൗഹൃദവും👫👫👫 #collab ചെയ്യാം✌🏼✌🏼✌🏼 #സൗഹൃദം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച്, ആ സൗഹൃത്തിലുള്ള കാണുന്ന നിർമലമായ സ്നേഹത്തെ കുറിച്ച്🤗🤗🤗 എല്ലാവരും പങ്കെടുക്കൂ✌🏼 #വാലൻ്റൈന്സ്ദിനം #valentinesday2019 #valentinesday #yqmalayalam #YourQuoteAndMine