Nojoto: Largest Storytelling Platform

ആണി തുളച്ചു കയറുന്ന വേദനയിലൂടെ ഞാൻ നടന്നാലും നാഥാ

ആണി തുളച്ചു കയറുന്ന വേദനയിലൂടെ ഞാൻ നടന്നാലും നാഥാ നിന്റെ മുന്നിലേക്ക്‌ നടന്നെത്താൻ കഴിയുന്ന ദൂരത്തോളം ഞാൻ നടക്കും. 
അപ്പോഴും എന്റെ ഏറ്റവും പ്രിയപ്പെട്ടവരുടെ മുന്നിൽ പോലും ആ നിമിഷവും കഴിയുന്നവണ്ണം  ഒരു ചെറു പുഞ്ചിരിയുടെ മറവിൽ ഞാൻ മൂടപെട്ട് തന്നെ നിൽക്കും.
വേദനയുടെ കാഠിന്യം എന്നെ തളർത്തിയാലും ഞാൻ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്നവരുടെ അധരങ്ങൾ എനിക്കായി 
അങ്ങയോടു പ്രാർത്തിക്കും എന്ന വിശ്വാസം എന്നെ വീണ്ടും മുന്നോട്ടു നയിക്കും.

JUNAM

©JUNAM
  MY HOPE IS MY STRENGTH
manjusujith2976

JUNAM

New Creator
streak icon2

MY HOPE IS MY STRENGTH #Quotes

72 Views