Nojoto: Largest Storytelling Platform

White ചിലരോടുള്ള സ്നേഹം പുതിയൊരു ലോകം തന്നെ സമ്മാന

White ചിലരോടുള്ള സ്നേഹം പുതിയൊരു ലോകം തന്നെ സമ്മാനമായി തരാറുള്ളതുപോലെ തോന്നും, അവർക്കറിയില്ല അവരോട് സംസാരിക്കുമ്പോൾ, കൂടെ ആയിരിക്കുമ്പോൾ, കാണുമ്പോൾ അവരറിയാതെ അവർ നമുക്ക് നൽകുന്ന ആ സന്തോഷങ്ങളുടെ ലോകം ആണ്  അവരോടുള്ള അന്ധമായ സ്നേഹം .........

നീ എനിക്കായ് നൽകിയ ആ ലോകമാണ് എനിക്ക് നിന്നോടുള്ള സ്നേഹവും...... ആഗ്രഹിച്ചപ്പോഴൊന്നും ഒരിക്കലും എനിക്ക് കിട്ടീട്ടില്ലാത്ത, അതെ ലോകം അത് നീ എനിക്ക് സമ്മാനിച്ചു.......
"നീ എന്നും എന്റെ സ്നേഹവും സന്തോഷവുമായിരിക്കും......."

©JUNAM
  #Free
manjusujith2976

JUNAM

New Creator

#Free

153 Views