Nojoto: Largest Storytelling Platform

ജനലഴികളിലൂടെ എത്തി നോക്കുന്ന നിന്റെ കണ്ണുകളിലെ എന്

ജനലഴികളിലൂടെ എത്തി നോക്കുന്ന നിന്റെ കണ്ണുകളിലെ എന്തിനെന്നറിയാതെ ആകുലത തെളിഞ്ഞു കാണാം... 
ജനാലയടച്ചു നീ തിരികെ നടക്കുന്നത് അവ്യക്തമെങ്കിലും അയാൾ കണ്ടിരിക്കാം... 
നടന്നകലുമ്പോളും കിളിവാതിൽ കൊട്ടിയടക്കുമ്പോളും ശ്വാസംമുട്ടി മരണപ്പെടുന്ന ഒരു പ്രണയത്തിന്റെ നിലവിളി അയാൾ കേട്ടിരിക്കണം  
അതാവും കണ്ണ് നിറഞ്ഞും അയാളൊന്നു പുഞ്ചിരിച്ചത്...
ഒരു പിൻവിളിക്ക് കാത്തുനിൽക്കാതെ പിന്തിരിഞ്ഞോടുന്ന നീ, അയാൾക്ക് നൽകുന്നത് എന്താണ്.. 
സർവ്വ സ്വാതന്ത്രമോ അതോ വിരഹമോ???  നിന്റെ നിഗൂഢമാം മനസ്സറിയാതെ.. 
അയാളിപ്പോഴും ആശയക്കുഴപ്പത്തിലാണ്. 

അങ്ങനെ എപ്പോഴെങ്കിലും തിരിഞ്ഞ് നോക്കിയിട്ടുണ്ടോ?
#collab ചെയ്യൂ #തിരിഞ്ഞുനോട്ടം എന്ന ഹാഷ്ടാഗിനൊപ്പം👍👍
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali