Nojoto: Largest Storytelling Platform

വരികൾക്ക് വിരുന്നായ് വരച്ചിടുന്നു നിന്നെ കാലങ്ങൾ

വരികൾക്ക് 
വിരുന്നായ് 
വരച്ചിടുന്നു നിന്നെ
കാലങ്ങൾ, കാതങ്ങൾ
കമനീയ ചിത്രങ്ങൾ 
ഏകുന്നെൻ 
മനതാരിൽ 
മധുവൂറും 
ശില്പങ്ങൾ. #gdevng
വരികൾക്ക് 
വിരുന്നായ് 
വരച്ചിടുന്നു നിന്നെ
കാലങ്ങൾ, കാതങ്ങൾ
കമനീയ ചിത്രങ്ങൾ 
ഏകുന്നെൻ 
മനതാരിൽ 
മധുവൂറും 
ശില്പങ്ങൾ. #gdevng