Nojoto: Largest Storytelling Platform

ഭയമെനിക്കിന്നീ പ്രപഞ്ചവും പുഴകളും പൂക്കളും പൂനിലാത

ഭയമെനിക്കിന്നീ പ്രപഞ്ചവും
പുഴകളും പൂക്കളും പൂനിലാതിങ്കളും
അറിയാതെ പോയേക്കും, അറിയുന്നു ഞാൻ
നിന്റെ ഹൃദയം തുടിക്കുമീ ചേതനകൾ... 
മിടിക്കുമീ നെഞ്ചകം പറയാതെ പറയുന്നു
സമയമായ് സമയമായ് നിൻ സമയമായ്
കരുതലായ് നില്പൂ ഞാൻ ഓരോ ദിനങ്ങളും
മരണമാം വേദന ഒന്നറിയുവാൻ
ഒരുപിടി ചാരമായ് മാറീടുവാൻ ഇനി
അധികനാൾ ഇല്ലേയെൻ ജീവിതത്തിൽ... എത്ര നല്ല മനുഷ്യനും
എത്ര നല്ല പോരാളിയും
എത്ര വലിയ ശക്തനും
കീഴ്പ്പെടുന്നൂ മരണമേ, 
നിൻ മുന്നിൽ മാത്രം... 🖤
#yqquotes #yqmalayalam 
#life #death #pssquotes #black
#മരണം #ഇരുട്ട്
ഭയമെനിക്കിന്നീ പ്രപഞ്ചവും
പുഴകളും പൂക്കളും പൂനിലാതിങ്കളും
അറിയാതെ പോയേക്കും, അറിയുന്നു ഞാൻ
നിന്റെ ഹൃദയം തുടിക്കുമീ ചേതനകൾ... 
മിടിക്കുമീ നെഞ്ചകം പറയാതെ പറയുന്നു
സമയമായ് സമയമായ് നിൻ സമയമായ്
കരുതലായ് നില്പൂ ഞാൻ ഓരോ ദിനങ്ങളും
മരണമാം വേദന ഒന്നറിയുവാൻ
ഒരുപിടി ചാരമായ് മാറീടുവാൻ ഇനി
അധികനാൾ ഇല്ലേയെൻ ജീവിതത്തിൽ... എത്ര നല്ല മനുഷ്യനും
എത്ര നല്ല പോരാളിയും
എത്ര വലിയ ശക്തനും
കീഴ്പ്പെടുന്നൂ മരണമേ, 
നിൻ മുന്നിൽ മാത്രം... 🖤
#yqquotes #yqmalayalam 
#life #death #pssquotes #black
#മരണം #ഇരുട്ട്

എത്ര നല്ല മനുഷ്യനും എത്ര നല്ല പോരാളിയും എത്ര വലിയ ശക്തനും കീഴ്പ്പെടുന്നൂ മരണമേ, നിൻ മുന്നിൽ മാത്രം... 🖤 #yqquotes #yqmalayalam life #Death #pssquotes #black #മരണം #ഇരുട്ട്