Nojoto: Largest Storytelling Platform

ഒരുമിച്ചു കുറച്ചു വരികൾ കുറിച്ചിട്ട് ഏറെക്കാലമായി.

ഒരുമിച്ചു കുറച്ചു വരികൾ കുറിച്ചിട്ട് ഏറെക്കാലമായി.
പിന്നെയുമൊരു ക്ഷണം. വരിക, ഈ വരികൾക്ക് തുടർച്ചയാകുക.

നാമെഴുത്തിന്റെ നാട്ടിലയൽക്കാർ...
ഒന്നു വിശേഷമന്വേഷിക്കുകിൽ തമ്മിൽ
ജീവിതം തന്നെ തുറന്നു കാട്ടുന്നോർ
പോയിടമാകെ പകർന്നു വെക്കുന്നോർ
ഭാവനാ ലോകം പകുത്തു നൽകുന്നോർ
പരിഭവമില്ലാതെയുള്ളു നീട്ടുന്നോർ
വരികളാൽ വാരിപ്പുണരുന്നവർ— % & #നാമെഴുത്തിന്റെ_നാട്ടിലയൽക്കാർ
#വരികളാൽ_വാരിപ്പുണരുന്നവർ
#yqquotes #yqmalayalam #yqthoughts 
Bg Pic Courtesy: Pinterest

aajanjk7996

Aajan J K

Bronze Star
New Creator

#നാമെഴുത്തിന്റെ_നാട്ടിലയൽക്കാർ #വരികളാൽ_വാരിപ്പുണരുന്നവർ #yqquotes #yqmalayalam #yqthoughts Bg Pic Courtesy: Pinterest