Nojoto: Largest Storytelling Platform

അമ്മ തൻ പാൽചുരത്തി തരുന്ന കാലം അമ്മയാണ് സർവ്വവും എ

അമ്മ തൻ പാൽചുരത്തി തരുന്ന കാലം
അമ്മയാണ് സർവ്വവും എന്ന് നിനച്ചു..
എന്നാലിപ്പോൾ,ബാല്യത്തിൽ അങ്ങനെ 
കരുതിയോർ തന്നെ ആ അമ്മയെ 
നിഷ്കരുണം തെരുവിൽ വലിച്ചിടും കാലം.. അമ്മേ മാപ്പ് നൽകിടൂ ഇൗ പാപികൾക്ക് എന്നും.
                (അമ്മ ഇഷ്ടം എന്നും.) #അമ്മ #കാക്ക #yqquotes #yqmalayali #yqmalayalam #yqtales  #എന്റെ_വരികൾ     #YourQuoteAndMine
Collaborating with Shinoj K.T

shameemuk1403

Shameem U K

New Creator