Nojoto: Largest Storytelling Platform

എല്ലാവരും ഒരുപോലെ നമ്മളിൽ സന്തുഷ്ടരാവുകയില്ല. എ

 എല്ലാവരും ഒരുപോലെ 
നമ്മളിൽ സന്തുഷ്ടരാവുകയില്ല. 
എല്ലാവരെയും ഒരുപോലെ സംതൃപ്തിപ്പെടുത്താൻ നമുക്ക്
 കഴിയുകയുമില്ല. 
ആരിൽ നിന്നും ഒരു നന്ദി 
വാക്കുപോലും പ്രതീക്ഷിക്കേണ്ടതുമില്ല. 
ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക. 
വിജയം ഉറപ്പായും നമ്മെ തേടിയെത്തും..

©nabeelmrkl
  #lifecoach #life #nabeelmrkl #Karma #SelfMotivation #whatsappstatus #status #victory #motivate #Inspiration