Nojoto: Largest Storytelling Platform

എല്ലാം വെട്ടിപ്പിടിക്കുന്ന മനുഷ്യർ ഒന്നുറങ്ങാൻ സ്ല

എല്ലാം വെട്ടിപ്പിടിക്കുന്ന മനുഷ്യർ ഒന്നുറങ്ങാൻ സ്ലീപ്പിങ് പിൽസിൽ ആശ്രയിക്കുമ്പോൾ...
എല്ലുമുറിയെ അധ്വാനിക്കുന്ന സാധാരണക്കാരായ മനുഷ്യർ ശാന്തമായ് സുഖനിദ്രയെ പൂർണമായ് പുൽകുന്നു...
എൻ പേഴ്സിൽ 50തിൻ ഒറ്റനോട്ട്ബാക്കിനിൽക്കേ, 
ഞാൻ എൻ ഗ്രഹത്തിന് വാതിൽ മലർക്കെ തുറന്നിട്ട് നിലാവിൻ കുളിരിൽ 
പോത്തുപോലെ മയങ്ങി.
 #yqmalayalam #satire #yourquote #yqmalayali #mickeyheart #life #malyalam