Nojoto: Largest Storytelling Platform

ആ സ്നേഹം സത്യമാണെങ്കില്‍ അകറ്റിയവരും മാറ്റി നിര്‍ത

ആ സ്നേഹം സത്യമാണെങ്കില്‍ അകറ്റിയവരും മാറ്റി നിര്‍ത്തിയവരൊക്കെയും തിരികെ വരുമൊരു നാൾ. ആ കാത്തിരിപ്പാവുമെന്നും നമ്മുടെ പ്രതീക്ഷകളും സന്തോഷവും.  ഒരാളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥയില്‍ ആണ് നാം അവരുമായി കൂടുതൽ അടുത്ത് പോകുന്നതും നമ്മുടെ ചിന്തകള്‍ അവരിലേക്ക് മാത്രമായി ചുരുങ്ങുന്നതും. അവരോടുള്ളയാ സ്നേഹം നാം തിരിച്ചറിയുന്നതും അപ്പോൾ മാത്രമാവും 
#love 
#lifelessons
#yqmalayali 
#yqbaba 
 #yqmalayalam    #YourQuoteAndMine
Collaborating with sulaikha 1345

shameemuk1403

Shameem U K

New Creator