Nojoto: Largest Storytelling Platform

പെൺഭ്രൂണഹത്യ കുറ്റകരം ആണെന്ന്.. ഭാഗ്യം കൊണ്ട് എന്

പെൺഭ്രൂണഹത്യ കുറ്റകരം ആണെന്ന്.. 
ഭാഗ്യം കൊണ്ട് എന്നിൽ പിറവിയെടുത്ത എഴുത്തുകുത്തുകളൊക്കെയും ആൺതരികൾ ആയിരുന്നു... 
പൂർണ്ണവളർച്ചയെത്തും മുൻപേ എത്ര ക്രൂരമായാണവ എന്റെ കൈകളാൽ  കൊലചെയ്യപ്പെട്ടത്... 
അപൂർണ്ണ വളർച്ചയിൽ മരണപ്പെടുമ്പോൾ അവയ്ക്ക് വേദനിച്ചിട്ടുണ്ടാകുമോ? 
ഉണ്ടാവണം ലക്ഷ്യം കാണാതെ ചത്തൊടുങ്ങുന്നതിൽപരം 
വേദന നിറഞ്ഞതെന്തുണ്ട്...
എങ്കിലും എന്നെ ശിക്ഷിക്കാൻ ആരും മുന്നോട്ട് വന്നില്ല... 
ഭ്രാന്തന്റെ തൂലികയ്ക്ക് ശിക്ഷാവിധി ഇല്ലാത്രേ....  രൂപമില്ലാത്ത പടപ്പേ ഒരു ശരശയ്യ നിനക്കായ്‌ ഒരുക്കാൻ ഞാൻ ഒരുക്കമായിരുന്നു... 
പിൻവാങ്ങിയതല്ല വായ് മൂടിക്കെട്ടിയതല്ല.. 
കനലെരിയുന്ന കണ്ണിന്റെ ദൃഷ്ടി പതിപ്പിക്കാതിരുന്നതാണ്.. 
എന്റെ ബോധം അത് സദാചാരമായി മുദ്ര ചെയ്യപ്പെട്ടാലും.. ഞാൻ എന്റെ ശരിയിൽ ഉറച്ചു നിൽക്കും.. നിനക്കത് തെറ്റാണെന്ന് തെളിയിക്കാൻ കഴിയാത്ത കാലം വരെയും.... 
Thanks for your poke  Parvathy Venugopal Malavika Murali
#yqmalayali #yqmalayalam #yqmalayalamquotes #yqmalayalee