Nojoto: Largest Storytelling Platform

ക്യാപ്ഷൻ 💯 കൂടുതലും കേൾക്കുന്നത് മലയാളം പാട്ടുകൾ

ക്യാപ്ഷൻ 💯 കൂടുതലും കേൾക്കുന്നത് മലയാളം പാട്ടുകൾ ആണ്, 90s 80s ഇഷ്ടം 💯. പക്ഷെ ഈ അടുത്ത് ഒരു പാട്ടു കേൾക്കാനിടയായി. കേട്ടപ്പോൾ rab ne bana jodi ലെ പാട്ടു പോലെ തോന്നി.
പക്ഷെ സംഭവം അതല്ലായിരുന്നു. ആ മുന്ന് മിനുട്ട് ഞാൻ വേറെ ഏതോ ലോകത്തിൽ അകപ്പെട്ടുപോയി.
ഭാഷ ഏതാണെന്നോ വരികളുടെ അർത്ഥമോ അറിയില്ല.
പക്ഷെ ഈ പാട്ടിന്റെ ഫീൽ കൺവെ ചെയ്തു നല്ലപോലെ കിട്ടി.
പാട്ട് എൻജോയ് ചെയ്യാൻ ഭാഷ ഒരു പ്രശ്‌നമല്ല എന്ന് എന്നെ ഇതു വീണ്ടും ബോധിപ്പിച്ചു തന്നു.
യൂട്യൂബിൽ NCA Ando എന്ന് സെർച്ച്‌ ചെയ്‌താൽ ഇതു കേൾക്കാൻ പറ്റും. കേട്ടുനോക്കിട്ടു ഇഷ്ടയെങ്കിൽ പറയണേ 😜😄🧡

kunjupoetry9477

Kunju Poetry

New Creator