Nojoto: Largest Storytelling Platform

എന്നാലും നമ്മൾ ആഗ്രഹിച്ചു കൊണ്ടേയിരിക്കും അതിനൊരു

എന്നാലും നമ്മൾ ആഗ്രഹിച്ചു കൊണ്ടേയിരിക്കും അതിനൊരു തുടര്‍ച്ച. അവർ നമ്മളെ ഒരിക്കലെങ്കിലും മനസ്സിലാക്കിയെങ്കിലെന്ന്. അത് അവരെ ഒരിക്കലും വിട്ടു പിരിയാനാകാത്തതു കൊണ്ടാണെന്ന്. അവരാണ്, അവർ മാത്രമാണ് നമ്മുടെ ജീവനും ജീവിതമെന്നും.  ###അവർ നമ്മുടെ ജീവിതത്തിൽ ഒരു മെഴുകുതിരി വെട്ടമാണ് എന്നത് എന്തേ അവർ മനസ്സിലാക്കാതെ പോകുന്നു. അവർ ആ വെട്ടം കെടുത്തി പോകുമ്പോൾ നമ്മള്‍ ഇരുട്ടില്‍ ആണെന്ന് എന്തേ അവര്‍ മനസ്സിലാക്കുന്നില്ല ചിലപ്പോൾ ഒക്കെ അവര്‍ക്കറിയാം. എന്നിട്ടും എന്തേ ഏകാന്തതയിൽ തള്ളിവിട്ടു അവർ നടന്നകലുന്നു. 😢😢😢😔😔###

 #YourQuoteAndMine
Collaborating with Parvathy Venugopal

shameemuk1403

Shameem U K

New Creator