Nojoto: Largest Storytelling Platform

"വെളുപ്പ് " ചിലപ്പൊഴെല്ലാം പണി തരുന്ന ഒരു നിറം കൂട

"വെളുപ്പ് " ചിലപ്പൊഴെല്ലാം പണി തരുന്ന ഒരു നിറം കൂടിയാണ് ! നിറം ഏന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് hereditary ,വളരുന്ന ചുറ്റുപാട്,ജോലി സ്ഥലം എന്നിവയൊക്കെയാണ്.പ്രധാനമായും hereditary യ്ക്ക് ഒരു വല്ല്യ പങ്കുണ്ട്.

കേരളീയർക്ക് സായിപ്പിൻ്റെ നിറം എന്തായാലും ഉണ്ടാകില്ല. മനസ്സിലെ ദു:ശ്ശാഠ്യം മനക്കോണിൽ തന്നെ സൂക്ഷിച്ചു വയ്ക്കാനേ ഉപകരിക്കൂ.

ഇതിലും, ചിലരുണ്ട്.. കുടുംബങ്ങളിൽ തന്നെ. പരദൂഷണം കൈമുതലാക്കിയവർ .അവർ ജനിച്ചു വീഴുന്ന കുഞ്ഞിൻ്റെ നിറം നോക്കും. പറ്റുവാണെങ്കിൽ എന്തെങ്കിലും അലുഗുലുത്ത് കമൻ്റ് പാസ്സാക്കും. എന്നിട്ടോ കുട്ടിയുടെ അച്ഛൻ്റെയോ അമ്മയുടെയോ വീട്ടുകാരുടെ തലയിൽ വച്ചു കൊടുക്കും.
വളരെ simple ആയിട്ട് ഒരെണ്ണം പറയാം." കുട്ടി ഇരുണ്ടതാണ് .. 2 /3 കിലോ സ്വർണ്ണം കരുതി വയ്ക്കണം ഇപ്പൊഴേ.. കെട്ടിച്ചു വിടണ്ടേ " എന്ന്.
ഇത് ഏത് ചേരിയിൽ നിന്നുമാകാം.പക്ഷേ പണി കിട്ടുന്നത് ചെറുക്കൻ്റെ വീട്ടുകാർക്കാണെങ്കിൽ ,കൃത്യമായിട്ട് പരദൂഷണക്കാർ ലക്ഷ്യം വയ്ക്കുന്നത് "നല്ല തെളിഞ്ഞ " നിറമുള്ള ആരെയെങ്കിലുമാകും.അവർ പറഞ്ഞു എന്ന് പറഞ്ഞു പരത്തും..