Nojoto: Largest Storytelling Platform

ഞെരിഞ്ഞമർന്ന ഇലഞരമ്പുകളുടെ അവസാനതേങ്ങൽ, അവളുടെ ആഗ്

ഞെരിഞ്ഞമർന്ന ഇലഞരമ്പുകളുടെ
അവസാനതേങ്ങൽ, അവളുടെ ആഗ്രഹസാഫല്യമെന്നോണം ആ കാറ്റിൽ അലിഞ്ഞു ചേർന്നു. തേങ്ങൽ പോലും മുഴുമിപ്പിക്കുവാനാകാതെ, കാറ്റിൽ പാറാനാഗ്രഹിച്ച ഇല മൃതിയെ പുൽകി.

🖤 #SIpicprompt778 is out 
for collab by Sublime Inscriptions 🤗

തേങ്ങൽ പോലും മുഴുമിപ്പിക്കുവാനാകാതെ, കാറ്റിൽ പാറാനാഗ്രഹിച്ച ഇല മൃതിയെ പുൽകി. 🖤 #SIpicprompt778 is out for collab by Sublime Inscriptions 🤗 #yqbaba #yqdidi #YourQuoteAndMine #SIcollabs #sublimeinscriptions #yqsublimeinscriptions