Nojoto: Largest Storytelling Platform

മനസ്സിനെ സ്വയം നിയന്ത്രിച്ചാൽ വരുതിയ്ക്കുളളിൽ ആ

 മനസ്സിനെ സ്വയം നിയന്ത്രിച്ചാൽ
 വരുതിയ്ക്കുളളിൽ 
ആക്കാവുന്നതാണ് ഏതു 
സാഹചര്യവും. 
മനസ്സിന്റെ സമനില 
നഷ്ടപ്പെടുത്തുന്നതു കൊണ്ട് 
ആർക്കും ഒന്നും നേരേയാക്കാൻ
 ആവില്ല . സമീപനങ്ങളിലെ
 സൗമ്യതയാണ് ബന്ധങ്ങളുടെ 
നിലനില്പും ഊഷ്മളതയും 
തീരുമാനിക്കുക.

©nabeelmrkl
  #motivate #Inspiration #nabeelmrkl #lifelessons #MyThoughts #lifethoughts #goodvibes #Trending #vairalvideo #vairalpost