Nojoto: Largest Storytelling Platform

മറക്കാൻ ശ്രമിച്ചിട്ടും മഴക്കാലത്ത് പൊട്ടി മുളയ്കുന

മറക്കാൻ ശ്രമിച്ചിട്ടും മഴക്കാലത്ത് പൊട്ടി മുളയ്കുന്ന പുൽനാമ്പ് പോലെയാണ് നിന്റെ ഓർമകൾ.. 
എത്രയൊക്കെ പിഴുതെറിഞ്ഞിട്ടും മഴയുടെ നനവിൽ അവ കാടു പോലെ എന്റെ ആത്മാവിലേക്ക് പടർന്നു കയറുന്നു  #malayalamrapidfirechallenge #ഒറ്റവരിക്കഥ #yqmalayalam  #YourQuoteAndMine
Collaborating with varkichan Jr

aryajeena1886

arya Jeena

New Creator