Nojoto: Largest Storytelling Platform

പാളം തെറ്റിയുള്ള ചിന്തകൾ ചിലപ്പൊഴും പലപ്പൊഴും നേർവ

പാളം തെറ്റിയുള്ള ചിന്തകൾ ചിലപ്പൊഴും പലപ്പൊഴും നേർവഴിയ്ക്കായുള്ള സിഗ്നലുകൾ തേടുന്നു..
എങ്കിലും പണ്ടൊരിയ്ക്കൽ തെറ്റുപറ്റി മാറിക്കയറിയ ആ എക്സ്പ്രസ് ട്രെയിൻ പിന്നീട് പലപ്പൊഴും വീണ്ടുവിചാരമില്ലാത്ത ചെയ്തികളിൽ നിന്നും എന്നെ വിലക്കുന്നു...
 നീണ്ടുനിവർന്നുകിടക്കുന്ന ആ പ്ലാറ്റ്ഫോമിൽ, ഒറ്റയ്ക്കായിപ്പോയ ആ തണുത്ത ഇരുണ്ട രാവിൽ വിശപ്പകറ്റാൻ കിട്ടിയ ഒരു പാക്കറ്റ് റൊട്ടിക്ക് മൂല്യമേറെയായിരുന്നു..
ഇന്നുമോർക്കുന്നു ; വൈകി സ്റ്റേഷനിലെത്തുന്ന മെമുവിൽ നിന്നും താഴേയ്ക്കുള്ള ഇറക്കവും കൂടെ സ്ഥിരം പുഞ്ചിരി തൂകിത്തരാറുള്ള തട്ടുകടയിലെ മാമൻ്റെ ഡബിൾ ഓംലെറ്റും..

#മൗനത്തിലെഅക്ഷരങ്ങൾ
#നിങ്ങളുടെസബ്