Nojoto: Largest Storytelling Platform

പലപ്പോഴും പലർക്കും വൈകി മാത്രം നമുക്ക്‌ പിടുത്തം

 പലപ്പോഴും പലർക്കും വൈകി മാത്രം 
നമുക്ക്‌ പിടുത്തംകിട്ടുന്ന കഥകളാണല്ലോ
 അച്ഛന്മാരുടേത്‌. ആ സ്നേഹം 
കിട്ടാത്തോർക്ക്‌ മാത്രം അറിയാവുന്നൊരു
 ശൂന്യതയുണ്ട്‌. ഈ ലോകത്ത്‌ 
മറ്റൊന്നുകൊണ്ടും നികത്താനാവാത്ത ശൂന്യത.
 ആ തണൽ അനുഭവിച്ചോർക്ക്‌ മാത്രമറിയാവുന്നൊരു 
ധൈര്യമുണ്ട്‌. ഈ ലോകത്ത്‌ 
മറ്റൊന്നിനും തരാനാവാത്ത
 ധൈര്യം. നിഗൂഢവും
 നിശബ്ദവുമായൊരു 
സ്നേഹം 
തന്ന ധൈര്യം‌.

©nabeelmrkl
  അച്ഛൻ 

#Family #FatherLove #love #nabeelmrkl #nojofamily #realisation #thoughts💭 #quotsoftheday #Life❤ #moningvibes