Nojoto: Largest Storytelling Platform

ഉള്ളിലുറങ്ങുന്ന സങ്കടങ്ങളേയും പേറി എനിക്കൊരു യാത്ര

ഉള്ളിലുറങ്ങുന്ന സങ്കടങ്ങളേയും പേറി എനിക്കൊരു യാത്ര പോകണം... പാദങ്ങൾ മണ്ണിന്റെ മാറിലൂന്നി പ്രകൃതിയുടെ മടിത്തട്ടിലേക്കിറങ്ങി ചെല്ലണം.എന്റെ സങ്കടം പറയണം. കാറ്റ് എന്നെ തലോടി ആശ്വസിപ്പിക്കട്ടെ. വാനത്തിന്റെ കണ്ണുനീർ മഴയായ് പൊഴിച്ച് എന്റെ കണ്ണുനീർ ഒഴുക്കിക്കളയട്ടെ....  #പ്രകൃതി 
#yourquotesmalayali 
#yqmalayali 
#yqmalayalam 
#malayalam #malayalamquotes

aryajeena1886

arya Jeena

New Creator