Nojoto: Largest Storytelling Platform

സ്വാതന്ത്ര്യം ജീവവായു പോലെയാണ് ശ്വസിക്കുക, ജീവൻ നി

സ്വാതന്ത്ര്യം ജീവവായു പോലെയാണ്
ശ്വസിക്കുക, ജീവൻ നിലനിർത്തുക.
മറ്റുള്ളവരെയും അതിനനുവദിക്കുക..
ജീവവായു നീ നിർമ്മിച്ചതല്ലാത്തതിനാൽ
അവകാശം സ്ഥാപിക്കരുത്.
അതുപോലെ നിൻ്റെ സ്വാതന്ത്ര്യം
അപരന് ഭീഷണിയാകുകയുമരുത്.

©Nila
  #IndependenceDay independence day wishes to all 🇮🇳
shaluaneesh9133

Nila

New Creator

#IndependenceDay independence day wishes to all 🇮🇳

156 Views